Friday, 23 February 2018

ലജ്ജിക്കൂ കേരളമേ ലജ്ജിക്കൂ

മധു എന്ന ചെറുപ്പക്കാരനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേരളമേ ലജ്ജിക്കു

ഒരു നേരത്തെ അന്നത്തിന് വേണ്ടി മോഷ്ട്ടിച്ച അവനെ കൊല്ലണമായിരുന്നോ ??? 
ഇതുപോലെ പട്ടിണി കിടക്കുന്ന ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്ന് നമ്മൾ അറിയണം .
നൂറു ശതമാനം സാക്ഷരതയുള്ള കേരളം  തലകുനിച്ച് നിൽക്കേണ്ടിവരും ഈ നരഹത്യക്ക് മുന്നിൽ 
കോടികൾ കട്ടവൻ നാട്ടിൽ വിലസുമ്പോൾ 
ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചവൻ ഇന്ന് പരലോകത്ത്.
നമ്മുടെ നാട് വിവരമില്ലായ്മയിൽ ഇന്ന് ഒന്നാം സ്ഥാനത്തേക്ക് മത്സരിച്ചു കൊണ്ടിരിക്കുകയാണ് ..
                                                     " ഒരാളുടെ ഇല്ല്യായിമ്മയാണ് അയാളെ യാചകനാക്കുന്നത്"

പല രാഷ്ട്രീയക്കാരും ഇത് മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട് .ഇത് ഒരു രാഷ്ട്രീയ  പ്രശ്നമാക്കാതെ പൊതു പ്രശ്നമായി കണ്ട് അതിന് ഉടൻ ഒരു പരിഹാരം കാണണം .





No comments:

Post a Comment

ലജ്ജിക്കൂ കേരളമേ ലജ്ജിക്കൂ

മധു എന്ന ചെറുപ്പക്കാരനെ അതി ക്രൂരമായി കൊലപ്പെടുത്തിയ കേരളമേ ലജ്ജിക്കു ഒരു നേരത്തെ അന്നത്തിന് വേണ്ടി മോഷ്ട്ടിച്ച അവനെ കൊല്ലണമായിരുന്നോ ??...